കോട്ടായി: പൂടൂർ ‘ദീപ്തി’യിൽ ഭാസ്കര മേനോന്റെ ഭാര്യ ഗൗരിക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: രാധിക (റിട്ട. പ്രധാനാധ്യാപിക, എ.ജെ.ബി.എസ് ആനിക്കോട്), സതീഷ് കുമാർ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ), ഗിരിജ, ലളിത ബി. മേനോൻ (റിട്ട. അധ്യാപിക, ചമ്പ്രക്കുളം എ.യു.പി.എസ്), ജലജ ബി. മേനോൻ (റിട്ട. ഡിവിഷനൽ എൻജിനീയർ, ഇ.എസ്.എം.ഒ പാലക്കാട്). മരുമക്കൾ: ജനാർദനൻ, ഗീത, ബാലകൃഷ്ണൻ, മധു, പരേതനായ ഗോവിന്ദൻകുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.