അയണിമൂട്: എ.ആർ.എ 122 മുക്കലാംപാട് ഗോകുലത്തിൽ എം. ലളിതാംബികയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: ലതികകുമാരി, ലേഖ കുമാരി, സനൽകുമാർ, സതീഷ്കുമാർ. മരുമക്കൾ: ശ്രീകണ്ഠൻനായർ, രാമചന്ദ്രൻനായർ, രഞ്ജിനി, സിന്ധു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പോങ്ങമൂട് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.