പാറശ്ശാല: കന്യാകുമാരി ജില്ല ഇട്ടകവേലി നാരായണഭവനിൽ പരേതരായ നാഗപ്പൻ - രാധമ്മ ദമ്പതികളുടെ മകൻ ശിവാനന്ദൻ (51-ബാബു) നിര്യാതനായി. സഹോദരങ്ങൾ: ശ്രീലത, ശ്രീദേവി, വിനോദ് കുമാർ (മുരുകൻ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.