ബാലരാമപുരം: സ്പിന്നിങ് മില്ലിന് സമീപം തോപ്പിൽ വീട്ടിൽ സജയകുമാർ (അനി -45) നിര്യാതനായി. ഭാര്യ: ബീന. മകൾ: അജന. സഞ്ജയനം ഞായറാഴ്ച രാവിലെ എട്ടിന്.