ഓച്ചിറ: പ്രയാർ മഠത്തിൽ എൻ. അരവിന്ദാക്ഷൻ പിള്ള (76) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ജയരാജ്, ദർശന. മരുമക്കൾ: അഭിലാഷ്, ഭാഗ്യശ്രീ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.