പോരേടം: കുണ്ടയത്തുവിള വീട്ടിൽ നാദർഷാൻ-ഷാജില ദമ്പതികളുടെ മകൾ ഫാത്തിമ (19) നിര്യാതയായി. ചാവർകോട് സി.എച്ച് എം.എം കോളജ് ബി.എസ്.ഡബ്ല്യു ഒന്നാംവർഷ വിദ്യാർഥിനിയാണ്. സഹോദരൻ: ബിസ്മില്ല ഖാൻ