കോയിവിള: കല്ലുംപുറത്ത് തെക്കതിൽ പ്രസാദിെൻറ ഭാര്യ രമാദേവി (50) നിര്യാതയായി. മക്കൾ: പ്രശാന്ത്, സുധി പ്രസാദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.