തിരുനാവായ: എടക്കുളം ജുമാമസ്ജിദ് മുദരിസായിരുന്ന പരേതനായ കരുണത്ത് പള്ളിയാലിൽ കമ്മു മുസ്ലിയാരുടെ മകൻ ബാപ്പുട്ടി മുസ്ലിയാർ (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഇബ്രാഹിംകുട്ടി, ഇസ്മായിൽ, ഹാജറ, ഖദീജ, അബ്ദുറഹ്മാൻ, സുബൈർ വാഫി (അധ്യാപകൻ, ഗ്രേസ് വാലി വാഫി കോളജ് മരവട്ടം), ബൽക്കീസ്. മരുമക്കൾ: സെയ്തലവി അസ്ലമി (അത്തിപ്പറ്റ), ജാഫർ സൈനി (കണ്ടനകം), ഉമ്മുസൽമ (പൊന്മുണ്ടം), ആയിശ തസ്നീം (കോഡൂർ), ശംസീറ (മാങ്ങാട്ടൂർ), ഫാത്തിമ സുഹറ (അതിരുമട), അബ്ദുൽ വാഹിദ് (തലക്കടത്തൂർ). സഹോദരങ്ങൾ: കെ.പി. കുഞ്ഞാവ മുസ്ലിയാർ, അബൂബക്കർ ഫൈസി (ഇമാം അവസാന കാരത്തൂർ മസ്ജിദ്), അവറാൻ കുട്ടി മുസ്ലിയാർ (കോഴിക്കാട്ട്കുന്ന് മസ്ജിദ് ഇമാം), കുഞ്ഞാലൻകുട്ടി ഫൈസി, ഇയ്യാത്തുമ്മ, പരേതയായ ആയിശക്കുട്ടി.