ഒഴുകൂർ: വെസ്റ്റ് ബസാർ പടിക്കല്ലിങ്ങൽ ദേവദാസൻ (56) നിര്യാതനായി. ഭാര്യ: ജയഭാരതി. മക്കൾ: ദേവിജ, ജിജിത, ജിതിൻദാസ്. മരുമക്കൾ: മനോജ്, വിനോദ്.