മങ്കട: കൂട്ടില്‍ പരേതനായ വട്ടമണ്ണതൊടി ഹൈദ്രു ഹാജിയുടെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കള്‍: ഇബ്രാഹീം, മുജീബ്, ഫൈസല്‍, ഹമീദ്, മുബാറക്, ഉമ്മുസല്‍മ, വാഹിദ, റസിയ, സാജിദ. മരുമക്കള്‍: ആലിക്കുട്ടി, ഹനീഫ, ഹബീബ, റൈഹാനത്ത്, റഹീന, ഹഫ്സത്ത്, ജംഷില.