വളാഞ്ചേരി: പുതുശ്ശേരി പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ വിജയലക്ഷ്മി (66) നിര്യാതയായി. മക്കൾ: ദിവ്യ, ധന്യ (യു.എസ്.എ), വിദ്യ. മരുമക്കൾ: ബിനുകുമാർ (ബംഗളൂരു), അഭിലാഷ് (യു.എസ്.എ), കൃഷ്ണനുണ്ണി (ബംഗളൂരു).