മക്കരപറമ്പ്: കാളാവ് ചുവന്ന പറമ്പ് കോളനിയിലെ പറമ്പടത്ത് രാമചന്ദ്രൻ (കുട്ടി -47) നിര്യാതനായി. ഭാര്യ: സരിത (വളാഞ്ചേരി). മക്കൾ: അഭിനവ്, അർജുൻ. സഹോദരങ്ങൾ: താമി, ദാസൻ, പ്രഭാകരൻ (ഇണ്ണി), രാജൻ, സരോജിനി, ജാനകി, ചെർച്ചി.