വൈരങ്കോട്: പരേതനായ കൊട്ടാരത്ത് കുഞ്ഞുമൊയ്തുവിന്റെ ഭാര്യ പാത്തു (68) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, ആയിശ, നഫീസത്ത്, സഫിയ. മരുമക്കൾ: ഉമ്മർ ഹാജി, മൊയ്തു, അബ്ദുസ്സലാം, സുബൈദ.