മാള: കാവനാട് പുന്നക്കൽ അന്നംകുട്ടി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഇട്ടീര. മക്കൾ: ഔസേഫ്, ജോർജ്, മേരി, തോമസ്. മരുമക്കൾ: ഷേർളി, റീത്ത, സോഫി, പരേതനായ വർഗീസ്.