പുത്തൻചിറ: കൊമ്പത്തുകടവ് പാലാഴി പീറ്ററിന്റെ ഭാര്യ ലിസി (48) നിര്യാതയായി. കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപറമ്പിൽ ഔസേപ്പിന്റെ മകളാണ്. മക്കൾ: ക്രിസ്റ്റോ, ഡിബിൻ.