കൊടകര: എരേക്കത്തു വീട്ടിൽ മനയത്ത് രാമചന്ദ്ര മേനോൻ (80) നിര്യാതനായി. ഭാര്യ: എരേക്കത്തു ഇന്ദിരാ മേനോൻ. മക്കൾ: സംഗീത, സജിത. മരുമക്കൾ: പ്രസാദ്, വിനയ്.