മണ്ണുത്തി: മുല്ലക്കര എളാമറ്റം വീട്ടില്‍ പരേതനായ പാസ്റ്റര്‍ എ.ഐ. ജോസഫിന്റെ മകന് റിട്ട. സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ മാനേജര്‍ എ.ജെ. യോഹന്നാന് (സണ്ണി-71) നിര്യാതനായി. ഭാര്യ: കൊച്ചു മറിയാമ്മ (കോട്ടയം അരീപറമ്പ് പരേതനായ പാസ്റ്റര്‍ ടി.പി. വര്‍ഗീസിന്റെ മകള്‍). മക്കള്‍: ജെഫിന് ജോസഫ് ജോണ്‍, ജോസ്ന, ജെസ്നി. മരുമക്കള്‍: മിബി ജെഫിന്, ജെറാള്‍ഡ് ഈപ്പന്, എബി വര്‍ഗീസ്. സഹോദരങ്ങള്‍: ഡോ. ജോയി ഏബ്രഹാം (ഫ്ളോറിഡ), ലീല. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് കരിപ്പക്കുന്ന് മക്പേല സെമിത്തേരിയില്‍.