കാരമുക്ക്: ചാലിശ്ശേരി കോളനിയിൽ കാര്യാട്ട് കുഞ്ഞയ്യപ്പകുട്ടി (78) നിര്യാതനായി. ഭാര്യ: പരേതയായ ജയലക്ഷ്മി. മക്കൾ: ശാന്തിനി, വിജി, ഗീത, സുധ. മരുമക്കൾ: പുരുഷോത്തമൻ, അജി, ഷഗേഷ്.