ഗുരുവായൂര്‍: പടിഞ്ഞാറേ നട ബ്രോൺസ് ലാൻഡ് കടയുടമ പെരുമ്പിലാവിൽ റോഡിന് സമീപം പാണേങ്ങാട്ടിൽ ദാമോദര മേനോൻ (തിരൂർ ഉണ്ണി -86) നിര്യാതനായി. ഗുരുവായൂരിലെ ആദ്യകാല വ്യാപാരികളിലൊരാളാണ്. ഭാര്യ: ദേവകി. മക്കൾ: ലതിക, മനോജ്, രാജീവ്. മരുമക്കൾ: വിജയകുമാർ, ശ്വേത, ലക്ഷ്മി.