കൊരട്ടി: കാടുകുറ്റി പാളയംപറമ്പ് കണിച്ചായി വർഗീസിന്റെ ഭാര്യ മേഴ്സി (76) നിര്യാതയായി. മക്കൾ: ഷാജി, ഷോബി, വിജി, ഗിസ്സി, പരേതനായ ജോഫി. മരുമക്കൾ: നാൻസി, റീന, റോസ്, അഡ്വ. ഷൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.