തിരുവള്ളൂർ: ചാലിൽ പുളിയറത്ത് കണ്ടി പൊന്തേൻ കട്ടിലേരി അബ്ദുല്ല ഹാജി (95) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അമ്മദ്, ഹമീദ് (ഇരുവരും ഖത്തർ), സീനത്ത്. മരുമക്കൾ: അശ്റഫ് (മുയിപ്പോത്ത്), സീനത്ത് (തിരുവള്ളൂർ), സുനീറ (തോടന്നൂർ). സഹോദരൻ: പോക്കർ (ചേരാപുരം).