രാമനാട്ടുകര : പരിഹാരപുരം ക്ഷേത്രത്തിനു സമീപം അമരാവതിയിൽ കല്പള്ളി പുലാപ്ര ഭാരതി അമ്മ (72) നിര്യാതയായി. പരേതരായ എം.കെ. കരുണാകരമേനോന്റെയും കെ.പി. മാധവി അമ്മയുടെയും മകളാണ്. ഭർത്താവ് : പരേതനായ കെ.ടി. കുമാരമേനോൻ. മക്കൾ: കെ.പി. സുധ, പരേതനായ കെ.പി. സുനിൽകുമാർ. മരുമകൻ: വിജയകുമാർ.