ചേളന്നൂർ: പട്ടർപാലം കന്നൻ കുറ്റിയിൽ പത്മനാഭൻ (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: കെ.കെ. ഷാജി (ബി.ജെ.പി. എലത്തൂർ മണ്ഡലം സെക്രട്ടറി), സി.പി. സതീഷ് (ബി.ജെ.പി. കോഴിക്കോട് ജില്ല സെക്രട്ടറി), ഷൈനി. മരുമക്കൾ: ജിസ്മിത, ശ്രീകല, രാജേഷ് നന്മണ്ട. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന്.