പൂവാട്ടുപറമ്പ്: മുണ്ടക്കൽ കോപ്പാൽ തൊടികയിൽ ശിവാനന്ദൻ (70) നിര്യാതനായി. ഭാര്യ: ബേബി. മകൾ: ശലഭ. മരുമകൻ: ബൈജു (മായനാട്). സഞ്ചയനം തിങ്കളാഴ്ച.