മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ തിരുവാലൂർ എം.കെ മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: തേവർമണ്ണിൽ സൈബുന്നീസ. മക്കൾ: ശമിൽ മുഹമ്മദ്, ഷാനിദ, ഷസ്ന. മരുമക്കൾ: ഹിദായത്ത് (കളൻതോട്), അമീൻ (പൂനൂർ). സഹോദരങ്ങൾ: മാങ്കുന്നുമ്മൽ ഇമ്പിച്ചമ്മദ്, മറിയം.