ചിയ്യാരം: പരേതനായ പേരാമംഗലം പൊറിഞ്ചുവിന്റെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചിയ്യാരം വിജയമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസ്സി, ജെയ്നി, ജോഷി, ഷൈനി, പരേതനായ ലോറൻസ്. മരുമക്കൾ: വർഗീസ്, തിമോത്തി, മേരീസ്, ലോറൻസ്, പരേതയായ ആനി.