പന്തീരാങ്കാവ്: മുതുവനത്തറ കാട്ടുപറമ്പത്ത് സുരേശൻ (64) നിര്യാതനായി. ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരനാണ്. ഭാര്യ: സുകന്യ. മക്കൾ: നിധീഷ്, ഐശ്വര്യ. മരുമകൾ: അശ്വതി. സഹോദരങ്ങൾ: സദാശിവൻ, ഗിരീഷ് കുമാർ, അനീഷ് കുമാർ, സന്തോഷ് കുമാർ, പ്രബീഷ് കുമാർ, ശോഭന, പരേതയായ കോമളം. സഞ്ചയനം ശനിയാഴ്ച.