മാവൂർ: താത്തൂർ പൊയിൽ പൂക്കാട്ട് സ്തുതിയിൽ സുധാകരൻ (69) നിര്യാതനായി. കെ.ടി.സി മീഞ്ചന്ത വർക് ഷോപ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഗിരിജ തേഞ്ഞിപ്പലം. മകൻ: സുജിത്ത് ( കരുവൻപ്പൊയിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ). മരുമകൾ: രമ്യ (കെ.എം.സി.ടി മണാശ്ശേരി). സഹോദരങ്ങൾ: പ്രഭാവതി, രാജലക്ഷ്മി, പ്രഭാകരൻ, സുഗുണാ ദേവി.