നാദാപുരം: വിലാതപുരം ചെറിയകുളങ്ങര ഓമന അമ്മ (92) നിര്യതയായി. ഭർത്താവ്: പരേതനായ ചന്തു നമ്പ്യാർ. മക്കൾ: പുഷ്പവല്ലി, കമല, രാധ, ചന്ദ്രൻ, ലീല. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, കുഞ്ഞപ്പ, ഗോപി, ശാന്തകുമാരി, ഗോപാലകൃഷ്ണൻ.