ആയഞ്ചേരി: കോട്ടപ്പള്ളി റിട്ട. പഞ്ചായത്ത് സെക്രട്ടറി എ.പി. ചന്ദ്രൻ (69) നിര്യാതനായി. പിതാവ്: പരേതനായ എ.പി. കുഞ്ഞിക്കണ്ണൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്, നരിപ്പറ്റ). മാതാവ്: പരേതയായ മാതു. ഭാര്യ: ടി.കെ. ശാന്ത ടീച്ചർ (തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: ശ്യാം ചന്ദ്രൻ, ശരത് ചന്ദ്രൻ. മരുമക്കൾ: ജസിത, അഖില. സഹോദരങ്ങൾ: രവീന്ദ്രൻ, അശോകൻ, സത്യൻ, ബാബു, പരേതനായ മോഹനൻ.