നാദാപുരം: എടച്ചേരി തലായി എം.എൽ.പി സ്കൂൾ റിട്ട: അധ്യാപകൻ കോറോത്ത് കണ്ടി കുഞ്ഞമ്മദ് മാസ്റ്റർ (78) നിര്യാതനായി. ഭാര്യ: കുന്നത്ത് ബിയ്യാത്തു. മക്കൾ: അബ്ദുൽ റഷീദ് (സൗദി), ഉബൈദ് (മണ്ണാർക്കാട് എം.ഇ.എസ് എച്ച്.എസ്.എസ്), സഫിയ, ഷമീല (തലായി എം.എൽ.പി സ്കൂൾ). മരുമക്കൾ: മുഹമ്മദ് പെരുമ്പനത്തിൽ (ദുബൈ), അഷറഫ് (ആർ.എ.സി.എച്ച്.എസ്.എസ് കടമേരി), ഷംല (തിരുവള്ളൂർ), ആയിശ (കാർത്തികപ്പള്ളി).