തൃപ്രയാർ: വലപ്പാട് കരയാമുട്ടം കര പറമ്പിൽ ശിവരാമൻ (72) നിര്യാതനായി. ഭാര്യ: കൈരളി. മക്കൾ: ഷിജി, ഷിനോയ്. മരുമക്കൾ: ബാബു, രേഷ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.