മരത്താക്കര: ദുർഗ വഴിയിൽ വൈലോപ്പിള്ളി വീട്ടിൽ കൊച്ചുരാമന്റെ മകൻ ചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിജയ, ഷാജു, സുമേഷ്, സുധീർ. മരുമക്കൾ: അഭിമന്യു, രമ്യ, സ്മിത, ബിനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം രണ്ടിന് വടൂക്കര ശ്മശാനത്തിൽ.