എരുമപ്പെട്ടി: കുട്ടഞ്ചേരി പുറയംകുമരത്ത് (കല്ലവളപ്പിൽ) വീട്ടിൽ ദാമോദരൻ നായരുടെ ഭാര്യ ശ്രീദേവിയമ്മ (തങ്കം അമ്മ - 86) നിര്യാതയായി. മക്കൾ: പുഷ്പ, സുമതി, പങ്കജം, ലത, കൃഷ്ണവേണി, ജയ. മരുമക്കൾ: മദനമോഹൻ, പദ്മനാഭൻ, രാമദാസൻ, രാമചന്ദ്രൻ, പരേതരായ കൃഷ്ണൻകുട്ടി, നന്ദകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.