മാവൂർ: ചിറക്കൽ പത്മനാഭൻ നായർ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദിദീഷ് (കോഴിക്കോട് സബ് ജയിൽ), ഷിജു (ഇന്ത്യൻ ആർമി), സ്മിത, സിന്ധു. മരുമക്കൾ: ജ്യോതി കട്ടാങ്ങൽ, വിനോദ് പെരുമണ്ണ, സുരേഷ് പാലാഴി, മിദ്യ ആയംകുളം.