കൊടുവായൂർ: പുത്തൻ വീട്ടിൽ അജിത് നിവാസിൽ ഇ. കുമാരൻ (67) നിര്യാതനായി. റിട്ട. എസ്.ഐ ആണ്. ഭാര്യ: വേശു (റിട്ട. ഹെഡ് നഴ്സ്). മക്കൾ: അജിത് കുമാർ (ബംഗളൂരു) അനില മോൾ (ലണ്ടൻ).