തച്ചമ്പാറ: കൂറ്റംപാടം കൂറ്റനിൽ പരേതനായ ചിന്നക്കുട്ടന്റെ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: ഹരിദാസൻ (അധ്യാപകൻ, കാരാകുർശ്ശി ജി.എച്ച്.എസ്), ഗോകുലൻ (ഗൾഫ് ), പ്രസന്ന. മരുമക്കൾ: രമ (അധ്യാപിക, ജി.യു.പി.എസ്. കരിമ്പ), ഗീത, മോഹനൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ11ന് ഐവർ മഠത്തിൽ.