ഫറോക്ക്: ചന്തകടവ് വാലഞ്ചേരി പറമ്പ് കോഴിപ്പള്ളി ഹുസൈൻ (60) നിര്യാതനായി. ഭാര്യമാർ: ആയിഷ, റംല. മക്കൾ: സലീമതസ്നീം, ഷമീമതസ്നീം, ഷഫീഖ്, ഉനൈഫ്, റാഹില. മരുമക്കൾ: നിഷാദ്, ഷാജുദ്ദീൻ, മുനീറ.