വടകര: മടപ്പള്ളി മുല്ലേരിവീട്ടിൽ കൃഷ്ണൻ (70-റിട്ട. ട്രാക്കോ കേബിൾ) നിര്യാതനായി. ഭാര്യ: രാധ. മകൾ : ജിഷകൃഷ്ണൻ. സഹോദരങ്ങൾ: ശാന്ത, വാസു (റിട്ട. ഹെഡ്മാസ്റ്റർ), അശോകൻ (റിട്ട. ആർമറർ ഇൻസ്പെക്ടർ).