കുന്നത്തുപാലം: തെക്കെ പുതിയേടത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തൈ (90) നിര്യാതയായി. മക്കള്‍: ആമിന, ആയിഷ, പരേതയായ സൈനബ. മരുമക്കള്‍: പരേതനായ മമ്മദ്, പരേതനായ മുഹമ്മദ്, ഹസന് കോയ.