നന്മണ്ട: റിട്ട. എഫ്.സി.ഐ ഉദ്യോഗസ്ഥൻ കുട്ടമ്പൂരിലെ പാറക്കണ്ടിയിൽ ബാലൻ നായർ (77) നിര്യാതനായി. ഭാര്യ: തങ്കം (റിട്ട. ജലസേചന വകുപ്പ്). മകൾ: അതുല്യ (അധ്യാപിക, ജി.എം.എൽ.പി സ്കൂൾ, പൂനൂർ). മരുമകൻ : രാഗേഷ് (ജി.എച്ച്.എസ്.എസ് നടുവണ്ണൂർ). സഹോദരങ്ങൾ: ശാരദ (കുന്ദമംഗലം), പുഷ്പലത (നന്മണ്ട), പ്രഭാകരൻ (ചാത്തമംഗലം), രവീന്ദ്രൻ( ചാലിൽ താഴം), രാജൻ, അശോകൻ, അനിൽകുമാർ. സഞ്ചയനം തിങ്കൾ.