പടിഞ്ഞാറത്തറ: കുപ്പാടിത്തറ ആരിച്ചാലിൽ ഏലിക്കുട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കൾ: അപ്പച്ചൻ, മേരി, പൈലി, തങ്കച്ചൻ, ജോസ്. മരുമക്കൾ: ഫിലോമിന, ലൂക്ക, ലിസി, ഷൈനി, മിനി.