വടകര: മണിയൂർ ചെല്ലട്ടുപൊയിൽ രയരോത്ത്കണ്ടി പുത്തൂർ നാരായണൻ (78) നിര്യതനായി. ഭാര്യ: നളിനി. മകൻ: നിജിഷ് (പ്രഫനൽ കൊറിയർ വടകര). മരുമകൾ: സബിത, സഹോദരങ്ങൾ: നാണു, കൃഷ്ണൻ, കണ്ണൻ, രാജൻ, സുരേന്ദ്രൻ, കമല, നാരായണി.