മാവൂർ: ചെറൂപ്പ കളത്തിങ്ങൽ മേത്തൽ അഹമ്മദ് കുട്ടി (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മൻസൂർ (ജിദ്ദ), ഷമീർ (ദമ്മാം), ഷമീന. മരുമക്കൾ: ഷമീർ കാക്കൂർ, മിർഫത്ത്, സാബിറ (ഇരുവരും ചേളാരി).