വേളം: തീക്കുനി പാണത്തോടി പൊക്കൻ (78) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: പ്രസീമ, പ്രസീന, പ്രസാദ്. മരുമക്കൾ: അശോകൻ (കടമേരി), രാജീവൻ (വള്ള്യാട്).