തിരുവള്ളൂർ: കേളൻ കുളങ്ങര മൂസ (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിദ് (ഖത്തർ), സൽമാൻ. സഹോദരങ്ങൾ: റാബിയ, ആയിഷ, ജമീല, പരേതനായ കുഞ്ഞബ്ദുല്ല. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 7.30ന് തിരുവള്ളൂർ കോട്ടയുള്ള ജുമുഅത്ത് പള്ളിയിൽ.