പയ്യോളി: കിഴൂർ തെരുവിലെ പൊതുവാൻ പറമ്പത്ത് മാതു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാമകൃഷ്ണൻ, സോമൻ, ജാനകി, ചന്ദ്രി, രജനി. മരുമക്കൾ: മോഹനൻ (വെള്ളറക്കാട്), ലത, മോഹിനി, പരേതരായ ഗോപാലൻ (മണിയൂർ), വിനോദൻ. സഹോദരങ്ങൾ: പൈതൽ, നാരായണൻ, നാരായണി, ജാനു, ശാന്ത, കല്യാണി, രാധ, പരേതരായ ചാത്തുക്കുട്ടി, ശ്രീധരൻ.