വടകര: മേപ്പയിൽ കണ്ടിയിൽ അനിൽകുമാർ (49) നിര്യാതനായി. ഭാര്യ: ലിജി. മകൾ: അനുനന്ദ. സഹോദരങ്ങൾ: ജയചന്ദ്രൻ, മനോജൻ, അനൂപ്, ഷീബ.