ഉള്ളിയേരി: ഒള്ളൂർ നോർത്ത് കമലാലയത്തിൽ പത്മാഗണേഷ് (51) നിര്യാതയായി. മാതാവ്: മാധവി. ഭർത്താവ്: പരേതനായ ഗണേഷ്. മക്കൾ: നിഖിൽ ഗണേഷ് (സി.ആർ.പി.എഫ്), നിജിൽ ഗണേഷ് (ദുബൈ). മരുമക്കൾ: അനഘ, സഞ്ജന. സഹോദരി സജിനി. സഞ്ചയനം ഞായറാഴ്ച.