മുണ്ടിക്കൽതാഴം: പരേതനായ മുണ്ടിക്കൽ അബൂബക്കറിന്റെ ഭാര്യ കറ്റേടത്ത് അലീമ (82) നിര്യാതയായി. മക്കൾ: ഫാത്തിമ, സൈനബ (എം.എം.എൽ.പി.എസ് പരപ്പിൽ), സാറ, സാബിറ (മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ). മരുമക്കൾ: മൊയ്തീൻ കുറ്റിക്കാട്ടൂർ, മുഹമ്മദ് ബഷീർ കൊടുവള്ളി (എം.എം.വി.എച്ച്.എസ് പരപ്പിൽ), മുഹമ്മദ് മുസ്തഫ ഇരിട്ടി. സഹോദരങ്ങൾ: പരേതനായ മരക്കാർ, ഇസ്മായിൽ വെള്ളിപറമ്പ്, ടി.കെ. ഹുസൈൻ (കൈരളി ഏജൻസീസ്).